മനസ്സ് ശരീരത്തോട് ഒട്ടിപ്പിടിക്കാന്‍ അനുവദിക്കരുത്
രണ്ടും വേറേ വേറെയാണ് എന്ന് മനസ്സിലാക്കാന്‍..
അത് നാം ദോശചുടുമ്പോള്‍ ദോശ കല്ലില്‍ ഒട്ടിപ്പിടിച്ചാല്‍.., ഇഡ്ഡലി ചുടുമ്പോള്‍ അത് പാത്രത്തില്‍ ഒട്ടിപ്പിടിച്ചാല്‍.., അല്ലെങ്കില്‍ പുട്ടു കുറ്റിയില്‍ ഒട്ടിപ്പിടിക്കുമ്പോള്‍..
നാം അത് സമ്മതിക്കുമോ?!
നാം എന്തുചെയ്യും?!
എത്രയും പെട്ടെന്ന് അതിനെ ഒട്ടല്‍ മാറ്റാന്‍ ശ്രമിക്കും..
അതുപോലെ നാം നമ്മുടെ മനസ്സിനെ ലൌകീകതയില്‍ അധികം ഒട്ടിപ്പിടിക്കാന്‍ അനുവദിക്കരുത്..

No comments:
Post a Comment