ഒരു ഇംഗ്ലീഷ്മീഡിയം ക്ലാസ്സിൽ ഒരു ടീച്ചർ 'This is my head- ഇത് എന്റെ തല' എന്നിങ്ങനെ പഠിപ്പിക്കുന്നു. കുട്ടി വീട്ടിൽ വന്ന്, 'This is my head= ഇത് സാറിന്റെ തല, 'This is my head= ഇത് സാറിന്റെ തല' എന്നിങ്ങനെ വായിക്കുന്നു. അത് കേട്ട് അച്ഛൻ പറയുന്ന 'സാറിന്റെ തലയല്ലടാ This is my head എന്നു പറഞ്ഞാൽ എന്റെ തല എന്നാണ്'. കുട്ടി ഉടൻ തിരുത്തി വായിക്കാൻ തുടങ്ങി 'This is my head- അച്ഛന്റെ തല, This is my head- അച്ഛന്റെ തല' എന്ന്. ഇതുപോലെയാണ് നാമും! സ്വന്തമായി ചിന്തിക്കില്ല.

No comments:
Post a Comment